Search
Close this search box.

യു എ ഇയിൽ വീണ്ടും 500 ൽ താഴെയായി പ്രതിദിന കോവിഡ് കേസുകൾ / കോവിഡ് മരണമില്ല – ഓഗസ്റ്റ് 31

Daily Covid-19 cases dip below 500 for the first time in 3 months

യുഎഇയിൽ ഇന്ന് 2022 ഓഗസ്റ്റ് 31 ന് പുതിയ 499 കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 618 പേർക്ക് രോഗമുക്‌തിയും രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കോവിഡ് മരണവും രേഖപ്പെടുത്തിയിട്ടില്ല.

499 പുതിയ കൊറോണ വൈറസ് കേസുകളോടെ യുഎഇയിൽ ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ വൈറസ് കേസുകളുടെ എണ്ണം 1015,398 ആയി. യുഎഇയിൽ കോവിഡുമായി ബന്ധപ്പെട്ടുള്ള ഇത് വരെയുള്ള മരണസംഖ്യ 2,341 ആണ്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 618 പേർ കൂടി രോഗമുക്‌തി നേടിയതോടെ ആകെ മുക്‌തി നേടിയവരുടെ എണ്ണം 994,358 ആയി.  282,974 അധിക പരിശോധനകളിലൂടെയാണ് ഇന്നത്തെ 499 കോവിഡ് കേസുകൾ കണ്ടെത്തിയത്. യു എ ഇയിലെ ആകെ ആക്റ്റീവ് കോവിഡ് കേസുകളുടെ എണ്ണം 18,699 ആണ്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts