അൽ ഖൈൽ സ്ട്രീറ്റിൽ വാഹനം ബ്രേക്ക് ഡൗണായി : ഗതാഗതക്കുരുക്കുണ്ടായതായി ദുബായ് പോലീസ്

Dubai road alert- Traffic jam as vehicle breaks down on Al Khail Street

ദുബായിൽ ഇന്ന് ശനിയാഴ്ച ഉച്ചയോടെ അൽ ഖൈൽ സ്ട്രീറ്റിൽ ഒരു വാഹനം തകരാറിലായതിനെത്തുടർന്ന് ഗതാഗതക്കുരുക്കിന് കാരണമായി. ഷെയ്ഖ ലത്തീഫ പാലം ബിസിനസ് ബേ ക്രോസിംഗിലേക്കുള്ള എക്സിറ്റ് കഴിഞ്ഞ് അൽ ഖൈൽ സ്ട്രീറ്റിലാണ് വാഹനം തകരാറിലായതെന്ന് ദുബായ് പോലീസിന്റെ ട്വീറ്റിൽ പറയുന്നു.

വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ഗതാഗതക്കുരുക്കിൽ ശ്രദ്ധയോടെ വാഹനം ഓടിക്കണമെന്നും പൊലീസ് നിർദേശിച്ചിട്ടുണ്ട്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!