മലയാളി യുവാവ് ദുബൈയിൽ വെച്ച് മരണപ്പെട്ടതായി ദുബൈ പോലീസും ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ നിന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ട്. ഇതുവരെയും ബന്ധുക്കളെ കാണെതാനായിട്ടില്ല. ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിൽ താമസിക്കുന്ന ജോസഫ് ജോർജ്ജ്, ഭാര്യ വൽസമ്മ ജോർജ്ജ് എന്നിവരുടെ മകനാണ് ‘ ജോബിൻ ജോർജ്ജ് ‘ . മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ ഉടനെതന്നെ താഴെ +971561320653 (നസീർ വാടാനപ്പള്ളി, സാമൂഹ്യക പ്രവർത്തകൻ) എന്ന നമ്പറുമായി ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്.
മരണപ്പെട്ട യുവാവിന്റെ നാട്ടിലെ വിലാസം:
ജോബിൻ ജോർജ്ജ്.
ചിറയിൽ കീഴിൽ ഹൗസ്.
അങ്ങാടിക്കൽ സൗത്ത് പോസ്റ്റ്.
ചെങ്ങന്നൂർ , ആലപ്പുഴ, 689122.