Search
Close this search box.

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് വൈകീട്ട് മഴ പെയ്തു : മുന്നറിയിപ്പ് നൽകി കാലാവസ്ഥാകേന്ദ്രം

It rained in different parts of the UAE this evening: Meteorological Center issued a warning

യുഎഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് ബുധനാഴ്ച വൈകുന്നേരം കനത്ത വേനൽമഴയാണ് അനുഭവപ്പെട്ടത്. നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) റിപ്പോർട്ട് ചെയ്തപ്രകാരം അൽ ഫോഹിൽ ഇടത്തരം മുതൽ കനത്ത മഴയും അൽ ഐനിലെ ഖത്മ് അൽ ഷിക്‌ലയിലും അൽ റീഫിലും ചാറ്റൽ മഴയും പെയ്തു.

കാലാവസ്ഥയുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ ഹാൻഡിൽ സ്റ്റോം സെന്റർ രാജ്യത്ത് മഴയുടെ നിരവധി വീഡിയോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. താപനിലയിലും നേരിയ കുറവുണ്ടായിട്ടുണ്ട്. UAE സമയം 14:30 ന് Owtaid (അൽ ദഫ്ര മേഖല) 45.6 ° C രേഖപ്പെടുത്തി.

മോശം കാലാവസ്ഥയിൽ പാലിക്കേണ്ട സുരക്ഷാ നടപടികൾ NCM പുറപ്പെടുവിച്ചിട്ടുണ്ട്, നനഞ്ഞ റോഡുകളിൽ വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts