Search
Close this search box.

ഏഷ്യാ കപ്പിൽ ഇന്ത്യ ഫൈനൽ കാണാതെ പുറത്ത് : ഇന്നത്തെ മത്സരത്തിൽ പാകിസ്താൻ അഫ്‌ഗാനിസ്ഥാനെ തോൽപ്പിച്ചു.

asi cup sep 7

ഏഷ്യാ കപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഫൈനൽ കാണാതെ പുറത്ത്. ഇന്നത്തെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ അഫ്ഗാനിസ്താനെ ഒരു വിക്കറ്റിന് പരാജയപ്പെടുത്തി പാകിസ്താന്‍ ഫൈനലിലെത്തി. അഫ്ഗാന്‍ ഉയര്‍ത്തിയ 130 റണ്‍സ് വിജയലക്ഷ്യം നാലു പന്തുകളും ഒരു വിക്കറ്റും മാത്രം ബാക്കിനില്‍ക്കേ പാകിസ്താന്‍ മറികടക്കുകയായിരുന്നു.സൂപ്പര്‍ ഫോറിലെ രണ്ടാം ജയത്തോടെ പാകിസ്താന്‍ ഫൈനലിലെത്തി. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ പാകിസ്താന്‍ ശ്രീലങ്കയുമായി ഏറ്റുമുട്ടും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!