ഷാർജ റെയിൻ ബോ പ്രത്യേക അവിട്ടം സദ്യയും വള്ളുവനാടൻ സദ്യയും ഒരുക്കുന്നു.വെള്ളിയാഴ്ച്ച സെപ്റ്റംബർ 9 നായിരിക്കും അവിട്ടം സദ്യ. സെപ്റ്റംബർ 11 ഞായറാഴ്ച്ചയായിരിക്കും വള്ളുവനാടൻ സദ്യ. തിരുവോണസദ്യ നേരത്തെ മുൻകൂട്ടി ബുക്ക് ചെയ്തവർക്കാണ് നൽകുന്നത്. നേരത്തെ തന്നെ ആയിരക്കണക്കിനാളുകൾ ബുക്ക് ചെയ്തിരുന്നു. അവർക്ക് മാത്രമാണ് ഇത്തവണ ഡെലിവറി സൗകര്യം നൽകിയിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് 06 5723505, 0529227535 എന്നീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. ഷാർജയിലും ദുബായിലും ബുക്ക് ചെയ്യാവുന്നതാണ്.