പ്രമുഖ നടനും നിർമ്മാതാവുമായ കിച്ചാ സുദീപിന് ദുബായ് ഗവൺമെന്റിന്റെ ഗോൾഡൻ വിസ.
ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എമിറേറ്റ്സ് ഫസ്റ്റ് എന്ന ബിസിനസ് സെറ്റപ്പ് സെന്റർ ആണ് കിച്ചാ സുദീപിന് ഗോൾഡൻ വിസ കിട്ടുന്നതിന് വേണ്ടിയുള്ള ഡോക്യുമെന്റുകളൊക്ക തയ്യാറാക്കി സമർപ്പിച്ചത്. ഗോൾഡൻ വിസ കൊടുക്കുന്ന ചടങ്ങിൽ എമിറേറ്റ്സ് ഫസ്റ്റ് സി. ഇ. ഒ ജമാദ് ഉസ്മാൻ പങ്കെടുത്തിരുന്നു.