ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു.
2022 ലേവർ കപ്പായിരിക്കും തന്‍റെ കരിയറിലെ അവസാന എടിപി ടൂർണമെന്‍റെന്ന് 41കാരനായ താരം വ്യക്തമാക്കി.സമൂഹമാധ്യമങ്ങളിലൂടെയാണ് താരം ഇക്കാര്യമറിയിച്ചത്.