Search
Close this search box.

ഭീമ ജ്വല്ലേഴ്സ് സമ്മർ സെലിബ്രേഷൻ മെഗാ പ്രൈസ് ജേതാക്കളെ പ്രഖ്യാപിച്ചു

Bhima Jewelers Announces Summer Celebration Mega Prize Winners

സെപ്തംബർ 26 ന് ഭീമ സമ്മർ സെലിബ്രേഷൻ മെഗാ പ്രൈസ് ജേതാക്കളെ പ്രഖ്യാപിച്ചതോടെ തിളക്കമാർന്ന ഒരു ഉത്സവകാലത്തിന് പരിസമാപ്തിയായി. ഭീമ ജ്വല്ലേഴ്സിന്റെ കരാമ, മുവൈല, റോള ഷോറൂമുകളിൾ അരങ്ങേറിയ സമ്മർ സെലിബ്രേഷനിൽ റാഫിൾ ഡ്രോയിലൂടെയാണ് വിജയികളെ തിരഞ്ഞെടുത്തത്.
കരാമ ഷോറൂമിലെ മെഗാ സമ്മാനമായ അര കിലോ സ്വർണം 10 വിജയികളാണ് പങ്കിട്ടത്. മുവൈല, റോള ഷോറൂമുകളിലെ വിജയിയായ മെറിൻ വർഗീസ് നു ഒരു പുതുപുത്തൻ ഓഡി കാറാണ് മെഗാ സമ്മാനമായി ലഭിച്ചത്. കൂടാതെ ഐഫോൺ പ്രോ, ലാപ്ടോപ്പ്, ആപ്പിൾ വാച്ച് സീരീസ് 7, ആൻഡ്രോയിഡ് ടാബ്ലെറ്റ്, 42 ഇഞ്ച് ടിവി എന്നിങ്ങനെ നിരവധി ആകർഷകമായ സമ്മാനങ്ങൾ മറ്റു ഭാഗ്യശാലികൾ സ്ക്രാച് & വിന്നിലൂടെ സ്വന്തമാക്കി.

ഭീമാ ഷോറൂമുകളിൽ നടന്ന സമ്മർ സെലിബ്രേഷൻ, ഭീമയുടെ ഉപഭോക്താക്കൾക്ക് ആകർഷകമായ സമ്മാനങ്ങൾ നേടാനുള്ള അവസരമെന്നതിലുപരി, ഏറ്റവും പുതിയതും ആകർഷകവുമായ ഡിസൈനുകൾ സ്വന്തമാക്കാനുള്ള ഒരു വേദി കൂടി ആയി മാറിയതിൽ വളരെ അധികം സന്തോഷമുണ്ടെന്ന് ഭീമ ഗ്രൂപ്പിൻറെ ഡയറക്ടർ ശ്രി അഭിഷേക് ബിന്ദുമാധവ് പറഞ്ഞു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts