നബിദിനം 2022 : യുഎഇയിൽ സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു

Prophet's birthday- UAE announces paid leave for private sector

മുഹമ്മദ് നബി (സ)യുടെ ജന്മദിനത്തോടനുബന്ധിച്ച് 2022 ഒക്ടോബർ 8 ശനിയാഴ്ച സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോടുകൂടിയ അവധിയായിരിക്കുമെന്ന് യുഎഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു.

യുഎഇയിൽ ശനി-ഞായർ അവധി ലഭിക്കുന്നവർക്ക് ഇത് ഒരു നീണ്ട വാരാന്ത്യം ലഭിക്കില്ലെങ്കിലും ശനിയാഴ്ചകളിൽ ജോലി ചെയ്യുന്നവർക്ക് അവധി ലഭിക്കുന്നത് ആശ്വാസമായേക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!