43 വർഷത്തെ പാരമ്പര്യമുള്ള അജ്മാനിലെ ഹാഷിം ഗ്രൂപ്പിന്റെ ഹാഷിം ഹൈപ്പർമാർക്കറ്റ് ഷാർജാ അൽ സജയിൽ പ്രവർത്തനം ആരംഭിച്ചു. ഇന്നലെ, ഒക്ടോബർ 27 ന് ഷാർജയിൽ എമിറേറ്റ് ഇൻഡസ്ട്രിയൽ സിറ്റിയിൽ, അൽ സജാ ഏരിയയിൽ റഹ്മാനിയയ്ക്ക് എതിർവശമായിട്ടാണ് ഹാഷിം ഹൈപ്പർമാർക്കറ്റിന്റെ പുതിയ ബ്രാഞ്ച് പ്രവർത്തനം ആരംഭിച്ചത്.
അജ്മാനിലെ ജനപ്രിയ ഹൈപ്പർമാർക്കറ്റ് എന്ന പേര് നേടിയ ഹാഷിം ഹൈപ്പർമാർക്കറ്റിന്റെ സേവനങ്ങൾ യു എ ഇയിലെ മറ്റുള്ള എമിറേറ്റുകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ ബ്രാഞ്ച് ആരംഭിച്ചത് എന്ന് ഹാഷിം മാനേജ്മെന്റ് അറിയിച്ചു.
നിലവിൽ ഹൈപ്പർമാർക്കറ്റ് , സൂപ്പർമാർക്കറ്റ് , ജനറൽ ട്രേഡിങ്ങ് , ഫ്ലോർ മിൽ , സ്പൈസസ് & നട്സ് തുടങ്ങിയ നിരവധി സംരംഭങ്ങളുണ്ട് ഹാഷിം ഗ്രൂപ്പിന്.
ഉത്ഘാടനത്തിന്റെ ഭാഗമായി ഹാഷിം ഹൈപ്പർമാർക്കറ്റിന്റെ ഷാർജാ അൽ സജ ബ്രാഞ്ചിൽ അതിഗംഭീര പ്രൊമോഷൻ ഓഫറുകളും ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് : +971 6 55 828 44, whatsapp number : 056 40 22 609