“രക്തദാനം ജീവൻ ദാനം” നാളെ നവംബർ 2 ന് പ്രൈം മെഡിക്കൽ സെന്റർ ഷാർജ, അൽ ഖാസിമിയ ബ്രാഞ്ച് (Prime Medical Center Sharjah Al Qasimia branch ) രക്തദാന ക്യാമ്പ് നടത്തുന്നു .
. വൈകുന്നേരം 4 മണി മുതൽ രാത്രി 9 മണി വരെയാണ് ക്യാമ്പ് . മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്തുകൊണ്ടും ഈ ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. മുൻകൂട്ടി register ചെയ്യുന്നതിനുള്ള contact number : 056 562 6430 .