പാകിസ്താനില്‍ റാലിക്ക് നേരെയുണ്ടായ വെടിവയ്പിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് പരിക്കേറ്റു

Ex-PM Imran Khan injured in firing incident during long march

പാകിസ്താനില്‍ റാലിക്ക് നേരെയുണ്ടായ വെടിവയ്പിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് പരിക്കേറ്റു. വെടിവെപ്പില്‍ പരുക്കേറ്റ ഇമ്രാന്‍ ഖാനെ ആശുപത്രിയിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ നാല് പേര്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്. വസീറാബാദിലെ റാലിക്കിടെയാണ് വെടിവെപ്പ് ഉണ്ടായത്. വെടിവെപ്പില്‍ വലതുകാലിനാണ് പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിക്ക് പരുക്കേറ്റത്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!