ഇന്ന് വ്യാഴാഴ്ച വൈകുന്നേരം ഇറാന്റെ തെക്ക് ഭാഗത്ത് ഉണ്ടായ ഭൂചലനം യുഎഇയിൽ ‘ചെറിയതായി’ അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി സ്ഥിരീകരിച്ചു.
എന്നിരുന്നാലും, റിക്ടർ സ്‌കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം എമിറേറ്റുകളിൽ ഒരു പ്രതിഫലനവും ഉണ്ടാക്കിയിട്ടില്ല. വൈകിട്ട് 5.59നാണ് ഭൂചലനമുണ്ടായതെന്ന് അതോറിറ്റി അറിയിച്ചു.