Search
Close this search box.

ദേശീയ ദിനവും അനുസ്മരണ ദിനവും : അവധികൾ പ്രഖ്യാപിച്ച് യുഎഇ

National Day and Remembrance Day- UAE declares holidays

2022 ലെ യുഎഇ ദേശീയ ദിനവും അനുസ്മരണ ദിനവും അനുബന്ധിച്ചുള്ള അവധികൾ യുഎഇ കാബിനറ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഡിസംബർ 1 വ്യാഴാഴ്ച മുതൽ ഡിസംബർ 3 ശനിയാഴ്ച വരെയാണ് അവധികൾ.

യുഎഇയിൽ ഞായറാഴ്ച അവധിയായതിനാൽ ഡിസംബർ 5 തിങ്കളാഴ്ച ജോലി പുനരാരംഭിക്കും.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!