2022 ലെ യുഎഇ ദേശീയ ദിനവും അനുസ്മരണ ദിനവും അനുബന്ധിച്ചുള്ള അവധികൾ യുഎഇ കാബിനറ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഡിസംബർ 1 വ്യാഴാഴ്ച മുതൽ ഡിസംബർ 3 ശനിയാഴ്ച വരെയാണ് അവധികൾ.
യുഎഇയിൽ ഞായറാഴ്ച അവധിയായതിനാൽ ഡിസംബർ 5 തിങ്കളാഴ്ച ജോലി പുനരാരംഭിക്കും.

Keep in touch with us.
Asiavision © all rights reserved