ജിദ്ദ – കോഴിക്കോട് സ്പൈസ് ജെറ്റ് വിമാനം അടിയന്തരമായി നെടുമ്പാശേരിയിൽ ഇറക്കി

The Jeddah - Kozhikode Spice Jet flight made an emergency landing at Nedumbassery

ജിദ്ദ – കോഴിക്കോട് സ്പൈസ് ജെറ്റ് വിമാനം അടിയന്തരമായി നെടുമ്പാശേരിയിൽ ഇറക്കി . ജിദ്ദയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന സ്പൈസ് ജെറ്റ് -SG 036 വിമാനമാണ് അടിയന്തര ലാൻഡിങ് നടത്തിയത്. ഹൈഡ്രോളിക് തകരാറെന്നാണ് സംശയം.

6.29ന് നെടുമ്പാശേരിയിൽ ജാഗ്രതാ നിർദേശം നൽകിയ ശേഷം 7.19 നാണ് വിമാനം സുരക്ഷിതമായി ഇറക്കാനായതെന്നാണ് വിവരം. 188 മുതിർന്നവരും മൂന്നു കുട്ടികളുമാണ് യാത്രക്കാരായി വിമാനത്തിലുണ്ടായിരുന്നത്.എല്ലാവരും സുരക്ഷിതരാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!