അർജന്റീന-ഫ്രാൻസ് ഫൈനൽ ദിവസം 25 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ട്രാഫിക് രേഖപ്പെടുത്തിയതായി ഗൂഗിൾ

Fifa World Cup_Google records highest-ever traffic in 25 years during Argentina-France final

ഇന്നലെ ഫിഫ ലോകകപ്പിന്റെ  അർജന്റീന-ഫ്രാൻസ് ഫൈനൽ ദിവസം ഗൂഗിളിൽ 25 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ട്രാഫിക് രേഖപ്പെടുത്തിയതായി ഗൂഗിളിന്റെ മാതൃ കമ്പനി) സിഇഒ സുന്ദർ പിച്ചൈ പറഞ്ഞു,

ലോകം മുഴുവൻ അർജന്റീന-ഫ്രാൻസ് ഫൈനലിനെകുറിച്ച് അന്വേഷിക്കുന്നത് പോലെയാണ് തോന്നിയതെന്നും പിച്ചൈ ട്വീറ്റ് ചെയ്തു. “ഫിഫ ലോകകപ്പിന്റെ ഫൈനൽ സമയത്ത് 25 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ട്രാഫിക് സെർച്ച് രേഖപ്പെടുത്തി, ലോകം മുഴുവൻ ഒരു കാര്യത്തെക്കുറിച്ച് അന്വേഷിക്കുന്നത് പോലെയായിരുന്നു അത്!” അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ കായിക ഇനങ്ങളിലൊന്നായ ഈ ടൂർണമെന്റ് ഞെട്ടിപ്പിക്കുന്ന, അവിസ്മരണീയമായ നിരവധി നിമിഷങ്ങൾ സൃഷ്ടിച്ചു, അവയിൽ പലതും റെക്കോർഡ് തകർത്തവയും ഉൾപ്പെടുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!