Search
Close this search box.

ഡോളറിന്റെ മൂല്യം കുറഞ്ഞതോടെ ഇന്ത്യൻ രൂപയുടെ മൂല്യം യുഎഇ ദിർഹത്തിന് മുകളിലെത്തി

ഇന്ത്യൻ ഇക്വിറ്റി വിപണിയിലെ നേട്ടം കാരണം വ്യാഴാഴ്ച വ്യാപാരം ആരംഭിക്കുമ്പോൾ യുഎസ് ഡോളറിനും യുഎഇ ദിർഹത്തിനും എതിരെ ഇന്ത്യൻ രൂപയുടെ മൂല്യം മേൽകൈ നേടി.

ഇന്ത്യൻ ഇന്റർബാങ്ക് ഫോറിൻ എക്‌സ്‌ചേഞ്ച് മാർക്കറ്റിൽ, രൂപയുടെ മൂല്യം ഒരു ഡോളറിന് 82.78 എന്ന നിലയിലാണ് ( ദിർഹത്തിനെതിരെ 22.55) 82.84 ആണ് നേരെത്തേയുള്ള ഉയർന്ന മൂല്യം.

ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് 0.45 ശതമാനം ഉയർന്ന് ബാരലിന് 82.57 ഡോളറിലെത്തി.

ഇന്ത്യൻ ഇക്വിറ്റി വിപണിയിൽ 30-ഷെയർ ബിഎസ്ഇ സെൻസെക്‌സ് 397.14 പോയിന്റ് ഉയർന്ന് 61,464.38ലും എൻഎസ്ഇ നിഫ്റ്റി 119.65 പോയിന്റ് ഉയർന്ന് 18,318.75ലുമെത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts