യു എ ഇ യിലെ പ്രമുഖ റെസ്റ്റോറന്റ് ശൃംഖലയിലേക്ക് അടിയന്തിരമായി നിരവധി ഒഴിവുകൾ.
1. റെസ്റ്റോറന്റ് മാനേജർ: ഹോസ്പിറ്റാലിറ്റി മേഖലയിൽ ഏഴ് വർഷം എങ്കിലും പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. യു എ ഇയിൽ മാനേജർ തസ്തികയിൽ മുൻ പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.
2. സർവീസ് ക്യാപ്റ്റൻ: (2 ഒഴിവ്) ഹോസ്പിറ്റാലിറ്റി മേഖലയിൽ 5 വർഷം പ്രവൃത്തി പരിചയം
3. ബൈക്ക് ഡെലിവറി: (4 ഒഴിവ്) യു എ ഇയിൽ ടൂ വീലർ ലൈസൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. 4 വർഷം മുൻ പരിചയം അഭികാമ്യം.
4. ചൈനീസ് കുക്ക്: ഏതെങ്കിലും മുൻ നിര റെസ്റ്റോറന്റിൽ 6 വർഷത്തെ പ്രവൃത്തി പരിചയം.
എല്ലാ തസ്തികകളിലും ആകർഷകമായ ശമ്പളമാണ് ഉള്ളത്. തപര്യമുള്ള ഉദ്യോഗാർത്ഥികൾ 0559974539 എന്ന നമ്പറിലേക്ക് ബന്ധപ്പെടുകയോ നിങ്ങളുടെ സി വി careerlevel612@gmail.com എന്ന വിലാസത്തിലേക്ക് ഇമെയിൽ അയക്കുകയോ ചെയ്യേണ്ടതാണ്.
(അറിയിപ്പ്: 24/12/2018)