സാങ്കേതിക തടസ്സം : അമേരിക്കയിലെ എല്ലാ വിമാന സർവീസുകളും നിർത്തിവച്ചതായി റിപ്പോർട്ടുകൾ

All flights in the United States have been suspended

അമേരിക്കയിലെ എല്ലാ വിമാന സർവീസുകളും നിർത്തിവച്ചതായി റിപ്പോർട്ടുകൾ.

പൈലറ്റുമാരുള്‍പ്പെടെ ജീവനക്കാർക്ക് വിവരങ്ങൾ കൈമാറുന്ന സംവിധാനമായ നോട്ടാംസിന്റെ അപ്‌ഡേറ്റിനെ ബാധിക്കുന്ന വിധം സാങ്കേതിക തടസ്സം നേരിട്ടെന്നും വിമാന സർവീസ് ഇപ്പോൾ നടത്താൻ കഴിയില്ലെന്നുമാണ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അറിയിച്ചിരിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!