IPA സംഘടിപ്പിച്ച 33 ഭിന്നശേഷിക്കാരുടെ ഉജ്വല കലാ മുഹൂർത്തങ്ങൾ ദുബായിൽ അരങ്ങേറി.
ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ ഡിഫ്റന്റ് ആർട്ട് സെന്ററിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപ്രകടനങ്ങളാണ് അരങ്ങേറിയത്. ദുബായ് ഷെയ്ഖ് റാഷിദ് ഓഡിറ്റോറിയത്തിൽ ദുബായ് ആസ്ഥാനമായുള്ള ഐ പി എ യാണ് പരിപാടി സംഘടിപ്പിച്ചത്.