200-ലധികം അവശ്യ സാധനങ്ങൾക്ക് ‘പ്രൈസ് ലോക്ക്’ പ്രഖ്യാപിച്ച് ലുലു ഹൈപ്പർമാർക്കറ്റ്

ആഗോള പണപ്പെരുപ്പ നിരക്ക് മറികടക്കാനും യുഎഇ നിവാസികൾക്ക് പിന്തുണ നൽകാനും ലക്ഷ്യമിട്ട് ലുലു ഹൈപ്പർമാർക്കറ്റ് 200-ലധികം ഉൽപ്പന്നങ്ങളിൽ ‘പ്രൈസ് ലോക്ക്’ കാമ്പെയ്‌ൻ പ്രഖ്യാപിച്ചു.

‘പ്രൈസ് ലോക്ക്’ കാമ്പെയ്‌നിലൂടെ 2023 അവസാനം വരെ രാജ്യത്തെ എല്ലാ ലുലു സ്റ്റോറുകളിലും അവശ്യ സാധനങ്ങളുടെ വിലയിൽ വർദ്ധനവ് ഉണ്ടാകില്ല. എല്ലാവരും ബുദ്ധിമുട്ടുന്ന ആഗോള വിലക്കയറ്റത്തെ നേരിടാൻ ഞങ്ങളുടെ ഉപഭോക്താക്കളെ സഹായിക്കുന്നതിന് നൂതനമായ ‘പ്രൈസ് ലോക്ക്’ പദ്ധതി പ്രഖ്യാപിക്കുന്നതിൽ ലുലു ഗ്രൂപ്പിന് സന്തോഷമുള്ളതായി ലുലു ദുബായ് ഡയറക്ടർ സലിം എം.എ വ്യക്തമാക്കി.

ദൈനംദിന ഉൽപ്പന്നങ്ങളുടെ എല്ലാ ഇൻ-സ്റ്റോർ പർചെയ്സ്കൾക്കും കാമ്പെയ്‌ൻ ബാധകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!