റാസൽഖൈമ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രെസിഡന്റും റാസൽഖൈമ ഇന്ത്യൻ സ്കൂൾ വൈസ് ചെയർമാനുമായ അസൈനാരുടെ മകൻ മുഹമ്മദ് ആസിഫ് മരണപ്പെട്ടു. 35 വയസ്സായിരുന്നു. കണ്ണൂർ ചെറുകുന്ന് പള്ളിച്ചാൽ സ്വദേശിയാണ്. റാക് ഇന്ത്യൻ സ്‌കൂളിലെ പൂർവ വിദ്യാർത്ഥിയാണ്. പള്ളിച്ചാൽ ഒളിയങ്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ അടക്കും.
മാതാവ് : ഖദീജ. സഹോദരി: ഡോ. ഫാത്തിമ