പ്രതികൂല കാലാവസ്ഥയെ തുടർന്ന് ദുബായിലെ ഗ്ലോബൽ വില്ലേജ് ഇന്ന് ജനുവരി 25 ബുധനാഴ്ച രാത്രി 8 മണിക്ക് അടച്ചിട്ടു. അധികൃതരുമായി കൂടിയാലോചിച്ചാണ് തീരുമാനം.
ഞങ്ങളുടെ അതിഥികളുടെ സുഖവും ക്ഷേമവുമാണ് ഞങ്ങളുടെ പ്രധാന മുൻഗണന,” ഗ്ലോബൽ വില്ലേജ് പ്രസ്താവനയിൽ പറഞ്ഞു. “എല്ലാവരുടെയും സഹകരണത്തിനും ധാരണയ്ക്കും ഞങ്ങൾ നന്ദി പറയുന്നു.”