കനത്ത മഴ : ദുബായിലെ ഗ്ലോബൽ വില്ലേജ് ഇന്നും അടച്ചിടും

Heavy rain: Dubai's Global Village will remain closed today

ദുബായിലെ ഗ്ലോബൽ വില്ലേജ് ഇന്ന് 2023 ജനുവരി 26 നും അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു.

ദുബായിൽ കനത്ത മഴ തുടരുന്നതിനാൽ തുടർച്ചയായ രണ്ടാം ദിവസമാണ് പ്രശസ്തമായ ഗ്ലോബൽ വില്ലേജ് സന്ദർശകർക്കായി അടച്ചിടുന്നത്.

ഇന്ന്, ജനുവരി 25 ന് അവിടെ നടക്കാനിരുന്ന ഈജിപ്ഷ്യൻ ഗായകൻ മഹ്മൂദ് എൽ എസ്സെലിയുടെ കോൺസെർട് ജനുവരി 29 ഞായറാഴ്‌ചയിലേക്ക് മാറ്റിവയ്ക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!