കനത്ത മഴയെ തുടർന്ന് രണ്ട് ദിവസം അടച്ചിട്ടതിന് ശേഷം ദുബായിലെ പ്രശസ്തമായ ഫെസ്റ്റിവൽ പാർക്ക് ഗ്ലോബൽ വില്ലേജ് ഇന്ന് വീണ്ടും തുറന്നു.
ഇന്ന് പുലർച്ചെ 1 മണി വരെ തുറന്നിരിക്കുമെന്ന് ഒരു ട്വീറ്റിൽ, ഗ്ലോബൽ വില്ലേജ് അധികൃതർ സ്ഥിരീകരിച്ചു.

Keep in touch with us.
Asiavision © all rights reserved