ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ അവസാന മൂന് ദിവസമായ ജനുവരി 27,28,29 തീയതികളിൽ ഇന്റർനാഷണൽ പെർഫ്യൂം ബ്രാൻഡുകൾക്ക് 90% വരെ ഓഫറിലാണ് പെർഫ്യൂം ഗാലറി ഹോട്ടസ്റ്റ് ഡീൽസ് ഒരുക്കിയിരിക്കുന്നത്. മാർക്കെറ്റിൽ ഏറ്റവുമധികം ഡിമാന്റുള്ള പെർഫ്യൂം ബ്രാൻഡുകളായ മെൻ ഇൻ ബ്ലൂ, ലേഡി ഇൻ പിങ്ക്, റെഡ് എന്നിവ 9 ദിർഹം, ഹോട്ട് & കോൾഡ്, സിഗ്നേച്ചർ തുടങ്ങിയവ 15 ദിർഹം എന്നീ നിരക്കുകളിലാണ് ഈ ഡീലിന്റെ ഭാഗമായി ലഭിക്കുക. കൂടാതെ ലോകോത്തര ബ്രാൻഡുകളായ ഡി & ജി, ഡെവിഡ്ഓഫ്, സി.കെ, 1 മില്യൺ, റോബർട്ടോ കവാലി തുടങ്ങി നിരവധി ഇനങ്ങൾ മാർക്കെറ്റിൽ കിട്ടുന്നതിനേക്കാൾ വിലക്കുറവിലാണ് ഇപ്പോൾ പെർഫ്യൂം ഗ്യാലറിയയിൽ നിന്ന് ലഭിക്കുന്നത്.
ഓഫർ പിരീഡിൽ റീറ്റെയ്ൽ ഔട്ട് ലെറ്റുകൾ ഉള്ളവർ ഒരുപാട് എണ്ണം പർച്ചേസ് ചെയ്യുന്നതിനാൽ സ്റ്റോക്ക് പെട്ടന്ന് തീർന്നു പോകുന്നു. ഈ കാരണത്താൽ ഇപ്പോൾ ഒരാൾക്ക് 10 പെർഫ്യൂം വാങ്ങാം എന്ന നിലയിൽ പരിമിതപ്പെടുത്തിയിരിക്കുന്നതായി പെർഫ്യൂം ഗാലറിയുടെ മാനേജ്‌മെന്റ് അറിയിച്ചു. ഈ പ്രത്യേക സെയിൽ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ അവസാന ദിനമായ നാളെ (ജനുവരി 29) രാത്രി അവസാനിക്കുമ്പോൾ ഇതേ ഓഫറിൽ www.perfumegallery.ae എന്ന വെബ്‌സൈറ്റ് വഴിയും ഓൺലൈൻ പർച്ചേസ് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0501579016.