ദുബായിൽ നിയമം ലംഘിക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടാൻ അതോറിറ്റിയെ അനുവദിക്കുന്ന എമിറേറ്റ്സ് പാർക്കിംഗുമായി കരാർ ഒപ്പിട്ടതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA ) തിങ്കളാഴ്ച അറിയിച്ചു.
പുതുതായി ഒപ്പുവച്ച കരാർ പ്രകാരം, പാർക്കിംഗ് നിയമങ്ങൾ പാലിക്കാത്തതിന് ലൈറ്റ്, ഹെവി വാഹനങ്ങളും ട്രെയിലറുകളും കണ്ടുകെട്ടാൻ ആർടിഎയ്ക്ക് കഴിയും.