Search
Close this search box.

വനിതാ ടൂർ ഇവന്റിന് മുന്നോടിയായി ഇന്ന് അബുദാബിയിൽ പ്രധാന റോഡ്, സ്ട്രീറ്റ് ഭാഗികമായി അടച്ചിടും.

Key road, street closures announced in Abu Dhabi ahead of major event

അബുദാബിയിലെ വനിതാ ടൂർ ഇവന്റിന് മുന്നോടിയായി ഇന്ന് പ്രധാന റോഡ്, സ്ട്രീറ്റ് ഭാഗികമായി അടച്ചിടുമെന്ന് ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ അറിയിച്ചു.

വിവിധ ഘട്ടങ്ങളിലായി ഇന്ന് ഉച്ചയ്ക്ക് 12.30 മുതൽ വൈകിട്ട് 4 വരെ റോഡുകൾ ക്രമേണ അടയ്ക്കും. ബാധകമാകുന്ന റോഡുകൾ താഴെ പറയുന്നവയാണ്.

Phase Timing Road
First phase 12.30pm – 1pm Al Khaleej Al Arabi Street
Second phase 1pm – 1.10pm Al Khaleej Al Arabi Street
Third phase 1.10pm – 1.25pm Thayib bin Eissa Street, Al Asayil Street, Al Sahayli Street
Fourth phase 1.25pm – 1.45pm Al Sahayli Street
Fifth phase 1.45pm – 2.05pm Al Sinad Street
Sixth phase 2.05pm – 2.10pm Al Rahbah Street
Seventh phase 2.10pm – 2.25pm Al Bahyah Street
Eighth phase 2.25pm – 2.35pm Al Bahyah Street
Ninth phase 2.35pm – 2.40pm E10 (Al Bahyah Street)
Tenth phase 2.40pm – 2.55pm Yas Tunnel, Yas Drive, Al Athari Street
Eleventh phase 2.55pm – 3.20pm Sheikh Khalifa bin Zayed Al Nahyan Road
Twelfth phase 3.20pm – 3.30pm Jacques Chirac Street
Thirteenth phase 3.30pm – 3.40pm Hamdan bin Mohammed Street
Fourteenth phase 3.40pm – 4.30 pm Corniche Street, Marsa Street

 

കടപ്പാട് : ഖലീജ് ടൈംസ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts