അബുദാബിയിലെ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെന്റർ ((ITC) ഒരു പ്രധാന റോഡ് ഇന്ന് വാരാന്ത്യത്തിൽ ഭാഗികമായി അടയ്ക്കുന്നതായി പ്രഖ്യാപിച്ചു.
അതോറിറ്റിയുടെ ട്വീറ്റ് പ്രകാരം ഷെയ്ഖ് സായിദ് പാലത്തിന്റെ രണ്ട് വലത് പാതകൾ – അബുദാബി കോർണിഷിലേക്കുള്ള രണ്ട് പാതകൾ നാളെ ഫെബ്രുവരി 18 ശനിയാഴ്ച പുലർച്ചെ 12 മണി മുതൽ അടച്ചിടും. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് റോഡ് ഗതാഗതത്തിനായി തുറക്കുമെന്നും കേന്ദ്രം അറിയിച്ചു.
Partial Road Closure on Sheikh Zayed Bridge – Abu Dhabi
From Saturday, 18 February 2023 to Sunday, 19 February 2023 pic.twitter.com/Ey9PPGyk6b— "ITC" مركز النقل المتكامل (@ITCAbuDhabi) February 17, 2023