യുഎഇയിൽ താമസ വിസയുടെ കാലാവധി 6 മാസത്തിൽ കൂടുതലെങ്കിൽ പുതുക്കാനാകില്ലെന്ന് മുന്നറിയിപ്പ്

Federal Authority for Identity and Citizenship, Customs and Port Security icp uae

യുഎഇയിൽ 6 മാസത്തിൽ കൂടുതൽ കാലാവധിയുള്ള താമസ വിസ പുതുക്കാനാവില്ലെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) അറിയിച്ചു.

നേരത്തെ ഒരു വർഷം വരെ കാലാവധിയുള്ള വിസ പുതുക്കാൻ അനുമതി നൽകിയിരുന്നു. ഫെബ്രുവരി 1 മുതൽ നിലവിൽ വന്ന സ്മാർട്ട് സർവീസ് സംവിധാനം അനുസരിച്ചാണ് ഈ പുതിയ പരിഷ്കരണം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!