Search
Close this search box.

അബുദാബി അൽ ദഫ്ര മേഖലയിൽ കടകളിൽ തീപിടിത്തം : രക്ഷാപ്രവർത്തനം നടത്തിവരികയാണെന്ന് പോലീസ്

Fire in shops in Abu Dhabi Al Dhafra area- Police said rescue operations are underway

അൽ ദഫ്ര മേഖലയിലെ ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡിലെ നിരവധി കടകളിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് അബുദാബി പോലീസും അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റിയും രക്ഷാപ്രവർത്തനം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.

ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ തേടണമെന്ന്അധികൃതർ താമസക്കാരോട് അഭ്യർത്ഥിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts