അൽ ദഫ്ര മേഖലയിലെ ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡിലെ നിരവധി കടകളിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് അബുദാബി പോലീസും അബുദാബി സിവിൽ ഡിഫൻസ് അതോറിറ്റിയും രക്ഷാപ്രവർത്തനം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.
ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് മാത്രം വിവരങ്ങൾ തേടണമെന്ന്അധികൃതർ താമസക്കാരോട് അഭ്യർത്ഥിച്ചു.
Abu Dhabi Police and the Abu Dhabi Civil Defense Authority are responding to a fire that broke out in a number of stores on Khalifa bin Zayed International road in Al Dhafra Region.@CivilDefenceAD
— شرطة أبوظبي (@ADPoliceHQ) February 24, 2023