തുർക്കിയിലും സിറിയയിലും ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 50,000 കവിഞ്ഞു

The death toll from the earthquakes in Turkey and Syria has exceeded 50,000

ഫെബ്രുവരി 6 ന് തുർക്കിയിലും സിറിയയിലും ഉണ്ടായ ഭൂകമ്പങ്ങളിൽ മരിച്ചവരുടെ എണ്ണം 50,000 കവിഞ്ഞു, തുർക്കിയിൽ 44,000 ൽ അധികം ആളുകൾ മരിച്ചിട്ടുണ്ട്.

ഇന്നലെ വെള്ളിയാഴ്ച രാത്രി തുർക്കിയിൽ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 44,218 ആയി ഉയർന്നതായി ഡിസാസ്റ്റർ ആൻഡ് എമർജൻസി മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു.സിറിയയിലെ ഏറ്റവും പുതിയ മരണസംഖ്യ 5,914 ആയതോടെ, ഇരു രാജ്യങ്ങളിലെയും മരണസംഖ്യ 50,000 ന് മുകളിലായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!