ദുബായ്, ഷാർജ വിമാനത്താവളങ്ങളിൽ നിന്നും നിന്നും കോഴിക്കോട്ടേയ്ക്ക് 310 ദിർഹത്തിന്റെ പുതിയ ഓഫർ പ്രഖ്യാപിച്ച് എയർ ഇന്ത്യ. 2023 ഫെബ്രുവരി 24 മുതൽ മാർച്ച് 25 വരെയാണ് ഓഫർ കാലാവധി.