റമദാനില്‍ 30 ലക്ഷത്തോളം പേര്‍ക്ക് ഉംറ നിര്‍വഹിക്കാന്‍ സൗകര്യമൊരുക്കാൻ സൗദി : 12000 ജീവനക്കാരും 2 ലക്ഷം വളണ്ടിയര്‍മാരും രംഗത്ത്

Saudi: 12000 employees and 2 lakh volunteers are on hand to facilitate 30 lakh people to perform Umrah in Ramadan

റമദാനില്‍ 30 ലക്ഷത്തോളം പേര്‍ക്ക് ഉംറ തീര്‍ഥാടനം നിര്‍വഹിക്കാന്‍ സൗകര്യമൊരുക്കുന്ന രീതിയില്‍ ബൃഹത്തായ പദ്ധതി സൗദി അറേബ്യ അവതരിക്കുകയാണ്.

ഉംറ നടപടിക്രമങ്ങള്‍ അനായാസമാക്കുക എന്നതാണ് ഫ്രം അറൈവല്‍ റ്റു ആക്‌സസ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മണിക്കൂറില്‍ 107,000 ഉംറ തീര്‍ഥാടകര്‍ക്ക് വിശുദ്ധ കഅബയ്ക്ക് ചുറ്റുമുള്ള പ്രദക്ഷിണം നിര്‍വഹിക്കാന്‍ കഴിയുന്ന രീതിയിലാണ് ഈ പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

റമദാന്‍ സീസണില്‍ ഏകദേശം 12,000 ജീവനക്കാരെയാണ് നിയോഗിച്ചിരിക്കുന്നത്. ഗ്രാന്‍ഡ് മോസ്‌കിലും പ്രവാചകന്റെ മസ്ജിദിലും 10-ലധികം സന്നദ്ധ ഫീല്‍ഡുകളിലായി 8,000-ലധികം സന്നദ്ധസേവകര്‍ ഉണ്ടാകും. 2 ലക്ഷം വളണ്ടിയര്‍മാരും ഉണ്ടാകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!