നാളെ e -സേവനങ്ങൾ താത്കാലികമായി നിർത്തിവെക്കുമെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം

UAE Ministry of Economy to temporarily suspend e-services tomorrow

എല്ലാ ഇ-സേവനങ്ങളും 2023 നാളെ മാർച്ച് 11 ന് ശനിയാഴ്ച താത്കാലികമായി നിർത്തുമെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം അറിയിച്ചു.

മന്ത്രാലയം അവരുടെ ഡിജിറ്റൽ സേവനങ്ങൾ വികസിപ്പിക്കുന്നതിനാൽ സേവനങ്ങൾ താൽക്കാലികമായി നിർത്തും. നാളെ വൈകുന്നേരം 4 മണി മുതൽ മാർച്ച് 12 ഞായറാഴ്ച പുലർച്ചെ 12 മണി വരെ എട്ട് മണിക്കൂർ നേരത്തേക്കാണ് സസ്പെൻഷൻ ഉണ്ടാകുകയെന്ന് മന്ത്രാലയം വിജ്ഞാപനത്തിൽ അറിയിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!