യുഎഇയിൽ ടാങ്കർ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ തിരുവനന്തപുരം സ്വദേശി യുവാവ് മരിച്ചു.

A young man from Thiruvananthapuram died in a tanker lorry overturned accident in UAE.

യുഎഇയിൽ ടാങ്കർ ലോറി മറിഞ്ഞ്​ മലയാളി യുവാവ്​ മരിച്ചു. തിരുവനന്തപുരം ആഴൂർ കൊളിച്ചിറ പുത്തൻബംഗ്ലാവിൽ നിഖിലാണ്​ (27) മരിച്ചത്​. വെള്ളം കൊണ്ടുപോകുന്ന ടാങ്കറിലെ ജീവനക്കാരനായിരുന്നു നിഖിൽ. വളവ്​ തിരിയുന്നതിനിടെ നിയന്ത്രണം വിട്ട ടാങ്കർ ലോറി മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ്​ സംഭവമുണ്ടായത്. പഞ്ചാബ്​ സ്വദേശിയായിരുന്നു ഡ്രൈവർ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!