Search
Close this search box.

കുട്ടികൾക്ക്‌ ശ്വാസം മുട്ടൽ സാധ്യത : യുഎഇയിൽ ഒരു ഫിഷിംഗ് ഗെയിം ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ്.

പ്രശസ്ത സ്വീഡിഷ് ഫർണിച്ചർ ശൃംഖലയായ ഐകിയ (Ikea)
“ Blavingad fishing game”
പിൻവലിക്കുന്നു.

Blavingad fishing game മൾട്ടികളർ ഉള്ള എല്ലാ ഉപഭോക്താക്കളോടും അത് ഉപയോഗിക്കുന്നത് നിർത്താൻ ഐകിയ അഭ്യർത്ഥിച്ചു. അൽ-ഫുതേം ഗ്രൂപ്പ് ഓഫ് കമ്പനികളിലെ അംഗമായ ഐകിയ യുഎഇ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

കളിപ്പാട്ടത്തിലെ ചെറിയ റിവറ്റുകൾ അഴിഞ്ഞുവീഴുമെന്ന് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് ശ്വാസംമുട്ടലിന്  കാരണമാകുമെന്നും ഐകിയ പറഞ്ഞു, പ്രത്യേകിച്ച് ചെറിയ കുട്ടികൾക്ക്, അതിനാൽ ഇത് മാർക്കറ്റിൽ നിന്നും പിൻവലിക്കുകയാണെന്നും അധികൃതർ അറിയിച്ചു. വാങ്ങിച്ചവർക്ക് റീഫണ്ട് നൽകുമെന്നും അധികൃതർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts