ഒമാനിലെ ഖസബ് തുറമുഖത്ത് ബോട്ടുകൾക്ക് തീ പിടിച്ച് ഒരാൾ മരിച്ചു : 11 പേര്‍ക്ക് പരുക്കേറ്റു

One dead, 11 injured as tourist boats catch fire in Oman's Khasab port

ഒമാനിലെ മുസന്ദം ഗവർണറേറ്റിലെ ഖസബ് തുറമുഖത്ത് മൂന്ന് ബോട്ടുകൾ കത്തിനശിച്ചതിനെ തുടർന്ന് ഒരാൾ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 3 ടൂറിസ്റ്റ് ബോട്ടുകള്‍ക്കാണ് തീ പിടിച്ചത്.

യുറോപ്യന്‍ വംശജനാണ് അപകടത്തില്‍ മരിച്ചതെന്നും സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു.

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!