തിരുവനന്തപുരം – ദുബായ്, അബുദാബി സെക്ടറിൽ പുതിയ സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

Thiruvananthapuram - Air India Express with new services to Dubai and Abu Dhabi

തിരുവനന്തപുരം – ദുബായ്, അബുദാബി സെക്ടറിൽ പുതിയ സർവീസുകളുമായി എയർ ഇന്ത്യ എക്സ്പ്രസ്

ദുബായ്, അബുദാബി എന്നിവിടങ്ങളിലേക്ക് തിങ്കളാഴ്ചയാണ് പുതിയ സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഇതോടെ, ദുബായിലേക്ക് പ്രതിവാര സർവീസുകളുടെ എണ്ണം 28 ആയും, അബുദാബിയിലേക്കുള്ള പ്രതിവാര സർവീസുകളുടെ എണ്ണം 40 ആയും ഉയർന്നു. തിരുവനന്തപുരത്തുനിന്ന് ഏറ്റവും കൂടുതൽ വിദേശ സർവീസ് നടത്തുന്നത് എയർ ഇന്ത്യ എക്സ്പ്രസാണ്. പ്രതിവാരം 70 സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് നടത്തുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

Kerala News

More Posts

error: Content is protected !!