Search
Close this search box.

ദുബായ് ദേരയിൽ തീ പിടുത്തം : 16 പേർ മ രണപ്പെട്ടു

Dubai Dera fire- 16 people including Malayalis died

ദുബായ് ദേരയിൽ തീ പിടുത്തം. ഇന്ന് ഏപ്രിൽ 15 ന് ഉച്ചയോടെ ദുബായ് ദേരയിലെ ലത്തീഫ മസ്ജിദിനു പിന്നിലുള്ള കെട്ടിടത്തിനാണ് തീ പിടിച്ചത്. തീ പിടുത്തത്തിൽ 16 പേർ മരണപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ . മരണമടഞ്ഞവരിൽ മലപ്പുറത്തുള്ള ദമ്പതികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. പാകിസ്ഥാനികളും നൈജീരിയൻ സ്വദേശികളും മ രണമടഞ്ഞവരിൽ ഉണ്ടെന്നാണ് സൂചനകൾ.

മലപ്പുറം വേങ്ങര കാലങ്ങാടൻ റിജേഷ് (38), ഭാര്യ കണ്ടമംഗലത്ത് ജെഷി (32) എന്നിവരാണ് മരിച്ച മലയാളി ദമ്പതികൾ.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!