Search
Close this search box.

യുഎഇയുടെ ചില ഭാഗങ്ങളിൽ മേഘാവൃതമായ കാലാവസ്ഥ : മഴ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥാകേന്ദ്രം.

Cloudy weather in some parts of UAE: Meteorological center also expects rain.

യുഎഇയുടെ ചില ഭാഗങ്ങളിൽ മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്നും മഴ പ്രതീക്ഷിക്കാമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. ചില തീരപ്രദേശങ്ങളിലും വടക്കൻ, കിഴക്കൻ പ്രദേശങ്ങളിലും മിതമായ മഴയ്ക്ക് സാധ്യതയുണ്ട്.

മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വീശുന്ന പൊടിക്കാറ്റിനും സാധ്യതയുണ്ട്. രാജ്യത്തെ ഏറ്റവും കൂടിയ താപനില 31-35 ഡിഗ്രി സെൽഷ്യസിനും കുറഞ്ഞ താപനില 16-21 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീരപ്രദേശങ്ങളിലെ ഉയർന്ന താപനില 25-29 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 20-25 ഡിഗ്രി സെൽഷ്യസും ആയിരിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!