Search
Close this search box.

യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ : രാത്രി നേരിയ മഴയ്ക്ക് സാധ്യത.

Partly cloudy weather in UAE today : Chance of light rain at night.

യുഎഇയിലെ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. പകൽ സമയത്ത് ചെറിയ പൊടിക്കാറ്റിനും സാധ്യതയുണ്ട്. അബുദാബിയിൽ 33 ഡിഗ്രി സെൽഷ്യസിലും ദുബായിൽ 34 ഡിഗ്രി സെൽഷ്യസിലും താപനില ഉയരും. എമിറേറ്റുകളിൽ കുറഞ്ഞ താപനില യഥാക്രമം 21 ഡിഗ്രി സെൽഷ്യസും 22 ഡിഗ്രി സെൽഷ്യസും ആയിരിക്കും.

രാത്രിയിൽ നേരിയ മഴ പെയ്തേക്കാം. ചില തീരപ്രദേശങ്ങളിലും വടക്കൻ പ്രദേശങ്ങളിലും ഇന്ന് രാത്രിയിലും നാളെ വ്യാഴാഴ്ച രാവിലെയും ഹ്യുമിഡിറ്റിയുണ്ടാകും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!