Search
Close this search box.

ഉമ്മുല്‍ഖുവൈനിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശിയായ യുവാവ് മരിച്ചു

A young man from Malappuram died in a car accident in Ummulkhuwain

ഉമ്മുല്‍ഖുവൈനിലുണ്ടായ വാഹനാപകടത്തില്‍ മലപ്പുറം സ്വദേശി യുവാവ് മരിച്ചു. മലപ്പുറം വളാഞ്ചേരി എടയൂര്‍ പൂക്കാട്ടിരി സ്വദേശി ടി.ടി. ജസീമാണ് (32) മരിച്ചത്. റിട്ട. ഡിവൈ.എസ്.പി ടി.ടി. അബ്ദുല്‍ ജബ്ബാറിന്റെയും റംലയുടെയും മകനാണ്.

ഇന്നലെ വെള്ളിയാഴ്ച രാത്രി ജസീം റോഡരികില്‍ മാതാവുമായി ഫോണില്‍ സംസാരിച്ചു നില്‍ക്കവേ നിയന്ത്രണം വിട്ടുവന്ന മറ്റൊരു വാഹനം ഫുട്പാത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ദുബായില്‍ എന്‍ജിനീയറായി ജോലി ചെയ്യുന്ന ജസീം, കുടുംബത്തോടൊപ്പം ഉമ്മുല്‍ഖുവൈനില്‍ ഈദ് ആഘോഷിക്കാന്‍ എത്തിയതായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!