യുഎഇയിൽ ഇന്നത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതവും പൊടിനിറഞ്ഞതുമായിരിക്കുമായിരിക്കുമെന്നും നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. ഇന്ന് പൊടിക്കാറ്റിനൊപ്പം മഴയ്ക്കും സാധ്യതയുണ്ടെന്ന് NCM അറിയിച്ചു.
അബുദാബിയിൽ 36 ഡിഗ്രി സെൽഷ്യസും ദുബായിൽ 35 ഡിഗ്രി സെൽഷ്യസും വരെ താപനില ഉയരും. രണ്ട് എമിറേറ്റുകളിലും ഇന്ന് കുറഞ്ഞ താപനില 23 ഡിഗ്രി സെൽഷ്യസ് ആയിരിക്കും.