തിരുവനന്തപുരത്ത് വന്ദേഭാരത് എക്സ് പ്രസ്സ് ഫ്ലാ​ഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

Prime Minister Narendra Modi flags off Vande Bharat X Press in Thiruvananthapuram

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ ആദ്യ വന്ദേഭാരത് ട്രെയിൻ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. സെൻട്രൽ സ്റ്റേഡിയത്തിലാണ് ഫ്ലാ​ഗ് ഓഫ് ചടങ്ങ് നടന്നത്. C2 കോച്ചിലെ 42 വിദ്യാർഥികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രമാണ് ആദ്യ യാത്രയിൽ ഉണ്ടായിരുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!