Search
Close this search box.

ദുബായിൽ വാഹന പരിശോധന സേവനങ്ങൾ ഇനി എല്ലാ ദിവസങ്ങളിലും ലഭ്യമാകുമെന്ന് RTA

Vehicle inspection services in Dubai will now be available on all days, says RTA

വാഹന സാങ്കേതിക പരിശോധനാ കേന്ദ്രങ്ങൾ ഇനി എല്ലാ ദിവസങ്ങളിലും (ഞായറാഴ്ച ഉൾപ്പെടെ) പ്രവർത്തിപ്പിക്കുമെന്ന് ദുബായിലെ റോഡ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA )അറിയിച്ചു.

റാസൽ ഖോർ ഇൻഡസ്ട്രിയൽ ഏരിയയിൽ നടത്തിയ വിജയകരമായ രണ്ട് മാസത്തെ പരീക്ഷണ കാലയളവിനെ തുടർന്നാണ് ഈ തീരുമാനം. ഇനി നാല് കേന്ദ്രങ്ങളിലേക്ക് കൂടി സേവനം വ്യാപിപ്പിക്കും.

അൽ അവീർ, അൽ തവാർ, ഓട്ടോപ്രോ അൽ മൻഖൂൽ, ഓട്ടോപ്രോ അൽ സത്വ എന്നിവിടങ്ങളിൽ ENOC തസ്ജീൽ കേന്ദ്രങ്ങളുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന ടെസ്റ്റിംഗ് സെന്ററുകൾ ഉൾപ്പെടുന്ന വിപുലമായ സ്കോപ്പോടെ സാങ്കേതിക പരിശോധനാ സേവനം ഇപ്പോൾ ഞായറാഴ്ചകളിലും ലഭ്യമാകും. ഞായറാഴ്ചകളിലെ സേവനത്തിനായുള്ള വർദ്ധിച്ചുവരുന്ന ഡിമാൻഡ് കണക്കിലെടുത്താണ് ഈ നടപടി സ്വീകരിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!