ദുബായ് മെട്രോയുടെ GGICO സ്റ്റേഷൻ സാങ്കേതിക തകരാർ മൂലം താൽകാലികമായി സർവീസ് നിർത്തിയതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ( RTA) ഇന്ന് ബുധനാഴ്ച ഉച്ചയോടെ ട്വീറ്റ് ചെയ്തു.
സെന്റർപോയിന്റിലേക്കും എക്‌സ്‌പോ 2020 മെട്രോ സ്‌റ്റേഷനുകളിലേക്കും യാത്രക്കാരെ എത്തിക്കാൻ പൊതു ബസുകൾ ഉണ്ടാകുമെന്നും ആർടിഎ അറിയിച്ചു.